tag:blogger.com,1999:blog-2378035081342731254.post8619665859707546622..comments2023-04-21T01:29:42.465+04:00Comments on my world | എന്റെ ലോകം : Malayalam official aksharamala approved by Kerala GovernmentAnilhttp://www.blogger.com/profile/17707424820423331132noreply@blogger.comBlogger3125tag:blogger.com,1999:blog-2378035081342731254.post-38027942015317196092012-10-30T06:18:52.884+04:002012-10-30T06:18:52.884+04:00ഇത്ര വേഗം ഒരു മറുപടി കിട്ടുമെന്നു് പ്രതീക്ഷിച്ചില്...ഇത്ര വേഗം ഒരു മറുപടി കിട്ടുമെന്നു് പ്രതീക്ഷിച്ചില്ല.
നന്ദി.
പുതിയ സര്‍ക്കാര്‍ ഉത്തരവുകള്‍ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അതു് അറിയാന്‍ താല്പര്യമുള്ളതു് കൊണ്ടു് മാത്രമാണു് പോസ്റ്റു് ഇട്ടതു്.
കംപ്യൂട്ടറില്‍ മലയാളം റ്റൈപ്പിങ്ങിനെപ്പറ്റി പഠനം നടത്തുന്നതു് കൊണ്ടു് മാത്രം ഉള്ള താല്പര്യം.

താല്പര്യമുണ്ടെങ്കില് ഇതു് ഒന്നു നോക്കൂ
http://chillaksharam.blogspot.in/
തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുകMadhava Bhadranhttps://www.blogger.com/profile/09314600227045934432noreply@blogger.comtag:blogger.com,1999:blog-2378035081342731254.post-46307567623076072312012-10-29T21:53:50.239+04:002012-10-29T21:53:50.239+04:00സുഹൃത്തേ ഞാന്‍ മലയാളത്തെ പറ്റി തിരഞ്ഞപ്പോള്‍ കിട്ട...സുഹൃത്തേ ഞാന്‍ മലയാളത്തെ പറ്റി തിരഞ്ഞപ്പോള്‍ കിട്ടിയതാണ്. അറിഞ്ഞപ്പോള്‍ എല്ലാവരെയും അറിയിക്കണം എന്ന് തോന്നി അതുകൊണ്ട് ബ്ലോഗില്‍ ഇട്ടു.Anilhttps://www.blogger.com/profile/17707424820423331132noreply@blogger.comtag:blogger.com,1999:blog-2378035081342731254.post-21391453929540090142012-10-29T20:07:54.690+04:002012-10-29T20:07:54.690+04:00സര്‍ച്ചു് ചെയ്തപ്പോഴാണു് ഇവിടെ എത്തിയതു്.
ഈ സര്‍ക...സര്‍ച്ചു് ചെയ്തപ്പോഴാണു് ഇവിടെ എത്തിയതു്.

ഈ സര്‍ക്കാര്‍ ഓര്‍ഡര്‍ ഇറങ്ങിയിരിക്കുന്നതു് 23-March-1971ല്‍ ആണല്ലോ.
അതിലേക്കു് ലിങ്കു് ഇട്ടിരിക്കുന്നതു് Oct, 2010ലും.
എന്തായാലും അതു് കാണാന്‍ സാധ്യമാക്കിയതില്‍ സന്തോഷം.
വര്‍ഷം നാല്പതു് കഴിഞ്ഞപ്പോള്‍ പരിഷ്ക്കരിച്ച ഓര്‍ഡര്‍ എന്തെങ്കിലും ഇറങ്ങിയിട്ടുണ്ടെങ്കില്‍ അറിയാന്‍ താല്പര്യപ്പെടുന്നു.Madhava Bhadranhttps://www.blogger.com/profile/09314600227045934432noreply@blogger.com