Malayalam official aksharamala approved by Kerala Government
on
Get link
Facebook
X
Pinterest
Email
Other Apps
Happen to browse through one of Kerala Government's malayalam resource websites and found the Kerala Government approved official malayalam aksharamala.
ഇത്ര വേഗം ഒരു മറുപടി കിട്ടുമെന്നു് പ്രതീക്ഷിച്ചില്ല. നന്ദി. പുതിയ സര്‍ക്കാര്‍ ഉത്തരവുകള്‍ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അതു് അറിയാന്‍ താല്പര്യമുള്ളതു് കൊണ്ടു് മാത്രമാണു് പോസ്റ്റു് ഇട്ടതു്. കംപ്യൂട്ടറില്‍ മലയാളം റ്റൈപ്പിങ്ങിനെപ്പറ്റി പഠനം നടത്തുന്നതു് കൊണ്ടു് മാത്രം ഉള്ള താല്പര്യം.
താല്പര്യമുണ്ടെങ്കില്‍ ഇതു് ഒന്നു നോക്കൂ http://chillaksharam.blogspot.in/ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക
Comments
ഈ സര്‍ക്കാര്‍ ഓര്‍ഡര്‍ ഇറങ്ങിയിരിക്കുന്നതു് 23-March-1971ല്‍ ആണല്ലോ.
അതിലേക്കു് ലിങ്കു് ഇട്ടിരിക്കുന്നതു് Oct, 2010ലും.
എന്തായാലും അതു് കാണാന്‍ സാധ്യമാക്കിയതില്‍ സന്തോഷം.
വര്‍ഷം നാല്‍പതു് കഴിഞ്ഞപ്പോള്‍ പരിഷ്ക്കരിച്ച ഓര്‍ഡര്‍ എന്തെങ്കിലും ഇറങ്ങിയിട്ടുണ്ടെങ്കില്‍ അറിയാന്‍ താല്പര്യപ്പെടുന്നു.
നന്ദി.
പുതിയ സര്‍ക്കാര്‍ ഉത്തരവുകള്‍ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അതു് അറിയാന്‍ താല്പര്യമുള്ളതു് കൊണ്ടു് മാത്രമാണു് പോസ്റ്റു് ഇട്ടതു്.
കംപ്യൂട്ടറില്‍ മലയാളം റ്റൈപ്പിങ്ങിനെപ്പറ്റി പഠനം നടത്തുന്നതു് കൊണ്ടു് മാത്രം ഉള്ള താല്പര്യം.
താല്പര്യമുണ്ടെങ്കില്‍ ഇതു് ഒന്നു നോക്കൂ
http://chillaksharam.blogspot.in/
തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക