Kerala Police contact details

പോലീസ് സഹായത്തിനുള്ള നമ്പരുകള്‍:

കണ്‍ട്രോള്‍ റൂം - 100
കേരള പോലീസ് ഹെല്‍പ്പ് ലൈന്‍ - 0471 3243000, 3244000, 3245000
കുറ്റകൃത്യങ്ങള്‍ക്കെതിരെ (ക്രൈം സ്റ്റോപ്പര്‍) - 1090
ഗതാഗതസംബന്ധിയായ പരാതികള്‍ (ട്രാഫിക് അലര്‍ട്ട്) - 1099
ഹൈവേകളിലെ ഗതാഗതസംബന്ധിയായ പരാതികള്‍, അപകടങ്ങള്‍ (ഹൈവെ അലര്‍ട്ട്
സര്‍വീസ്) - 9846100100
എസ്.എം.എസ്. വഴി പരാതികളും വിവരങ്ങളും അയയ്ക്കുന്നതിന്- 9497900000
റെയില്‍ അലര്‍ട്ട് - 9846200100
വനിതാ ഹെല്‍പ്ലൈന്‍ - 1091
വിവരങ്ങള്‍ അറിയുന്നതിനും അറിയിക്കുന്നതിനും:
പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ - 0471 2318188 (രാവിലെ 9.00 മണി മുതല്‍ രാത്രി 8.00 മണി വരെ)

Comments