Malayalam language software, tools and resources

മലയാളം എന്റെ മാതൃഭാഷ ആയതിനാല്‍ മലയാളം കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്നതിനെപ്പറ്റി ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ കിട്ടിയ കുറച്ചു വെബ്‌ സൈറ്റുകള്‍ ചുവടെ ചേര്‍ക്കുന്നു.

http://www.malayalamresourcecentre.org/ - മലയാളത്തെക്കുറിച്ച് അല്ലെങ്കില്‍ മലയാളം കമ്പ്യൂട്ടറില്‍ ഉപയോഗിക്കാന്‍ ഉള്ള വിവരങ്ങള്‍ അടങ്ങിയ വെബ്‌ സൈറ്റ്.


http://www.ildc.in/ - കേന്ദ്ര സര്‍കാരിന്റെ കീഴിലുള്ള ഭാഷാ വികസന വിഭാഗം. വിവിധ ഭാഷകളിലുള്ള കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്നതിനുള്ള സിഡികള്‍ സൌജന്യമായി നിങ്ങളുടെ മേല്വിലാസത്തിലേക്ക് അയച്ചു തരും.


http://goo.gl/RIAj3 - കേരള ഐ ടി മിഷന്‍.


http://mm.kerala.gov.in/ - കേരള മലയാളം മിഷന്‍.


http://goo.gl/1qVRp - മലയാളം കമ്പ്യൂട്ടറിലൂടെ


http://malayalam.kerala.gov.in/index.php/EnableMalayalam - കമ്പ്യൂട്ടറില്‍ മലയാളം തയ്യാറാക്കുക.


http://www.clickeralam.org/ - CDIT വക മലയാളം ഭാഷക്ക് വേണ്ടിയുള്ള വെബ്‌ സൈറ്റ്.

http://www.entemalayalam.org/ - മലയാളം ഭാഷ പഠിക്കുവാനുള്ള വെബ്‌ സൈറ്റ്.

http://sourceforge.net/projects/varamozhi/ - മലയാളം ഭാഷ ടൈപ്പു ചെയ്യുവാനുള്ള ഏറ്റവും ലളിതമായ സോഫ്റ്റ്‌വെയര്‍ (എന്റെ സ്വന്തം അഭിപ്രായം).

http://www.google.com/transliterate - മലയാളം അതേപടി ഇംഗ്ലീഷില്‍ ടൈപ്പു ചെയ്തു മലയാളത്തിലാക്കാനുള്ള ഏറ്റവും ലളിതവും, എളുപ്പം എത്തിപ്പെടവുന്നതും, ബ്രൌസേരില്‍ തുറക്കവുന്നതുമായ മാര്‍ഗ്ഗം.

Anil

Phasellus facilisis convallis metus, ut imperdiet augue auctor nec. Duis at velit id augue lobortis porta. Sed varius, enim accumsan aliquam tincidunt, tortor urna vulputate quam, eget finibus urna est in augue.

No comments: